കേരളം

kerala

ETV Bharat / state

പാണ്ടിക്കാട് എല്‍ഡിഎഫ്‌ പ്രചാരണം - ldf malappuram campaign news

കിഴക്കേ പാണ്ടിക്കാട് നിന്നും ആരംഭിച്ച പര്യടനം താലപ്പൊലിപ്പറമ്പിൽ സമാപിച്ചു. 10 ഇടങ്ങളില്‍ സ്വീകരണം നല്‍കി

മലപ്പുറത്ത് എല്‍ഡിഎഫ്‌ പ്രചാരണം വാര്‍ത്ത എല്‍ഡിഎഫിന് ജയം വാര്‍ത്ത ldf malappuram campaign news victory for ldf news
വി.പി.സാനു

By

Published : Mar 30, 2021, 5:04 AM IST

Updated : Mar 30, 2021, 6:51 AM IST

മലപ്പുറം: ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.പി.സാനുവും, മഞ്ചേരി നിയമസഭാ മണ്ഡലം സ്ഥാനാർഥി നാസർ ഡിബോണയും പാണ്ടിക്കാട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. കിഴക്കേ പാണ്ടിക്കാട് നിന്നും ആരംഭിച്ച പര്യടനം താലപ്പൊലിപ്പറമ്പിൽ സമാപിച്ചു.

പാണ്ടിക്കാട് എല്‍ഡിഎഫ്‌ പ്രചാരണ പരിപാടി.

പത്ത് കേന്ദ്രങ്ങളിലെ സ്വീകരണ യോഗത്തിന് ശേഷമാണ് പര്യടനം സമാപിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ.മുബഷിർ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.രാധാകൃഷ്ണൻ, പുലിയോടൻ മുഹമ്മദ്, അബ്ദുറസാഖ്, കെ.ഹരിദാസൻ, കൊരമ്പയിൽ ശങ്കരൻ, പി.രതീഷ്, കെ.വിജയകുമാരി, സി.വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Mar 30, 2021, 6:51 AM IST

ABOUT THE AUTHOR

...view details