കേരളം

kerala

ETV Bharat / state

കേരളത്തില്‍ ബലിപെരുന്നാള്‍ 31ന് - eid-al-adha

ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാ ദിനം

Bali perunnal  ബലിപെരുന്നാള്‍  ജൂലൈ 31ന്  കോഴിക്കോട് കാപ്പാട്  കാപ്പാട് കടപ്പുറം  ഖാസിമാര്‍  eid-al-adha  kerala
മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്

By

Published : Jul 21, 2020, 8:59 PM IST

Updated : Jul 21, 2020, 9:17 PM IST

മലപ്പുറം:മാസപ്പിറവി ദൃശ്യമായതിനാല്‍ ജൂലൈ 22 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാ ദിനം. ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ 31 വെള്ളിയാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.

Last Updated : Jul 21, 2020, 9:17 PM IST

ABOUT THE AUTHOR

...view details