മലപ്പുറം:സാമ്പത്തിക പരിഷ്‌കാരങ്ങൾ ചെറുകിട മേഖലകളെ തകർക്കുന്നു എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ എട്ടാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിഷ്‌കാരങ്ങൾ ചെറുകിട മേഖലകളെ തകർക്കുന്നു - pk kunjalikkutty latest news
കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ എട്ടാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സാമ്പത്തിക പരിഷ്‌കാരങ്ങൾ ചെറുകിട മേഖലകളെ തകർക്കുന്നു:പി.കെ കുഞ്ഞാലിക്കുട്ടി എംപി
സംഘടനാ തലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട സഹായം തന്നാൽ കഴിയുന്നവിധം എത്തിക്കാൻ ശ്രമിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് കെ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എ.പി അഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി.
Last Updated : Oct 30, 2019, 3:18 AM IST