മലപ്പുറം: ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്‌ടം. മരം മറിഞ്ഞ് വീടിന് മുകളിൽ പതിച്ചു. ആളപായമില്ല. ചാലിയാർ പഞ്ചായത്തിലെ എളമ്പിലാക്കോട് പുതിയ പറമ്പിൽ ആയിശാബിയുടെ വീടിന് മുകളിലാണ് മുറ്റത്ത് നിന്നിരുന്ന മാവ് കാറ്റിൽ മറിഞ്ഞ് വീണത്. വീടിൻ്റെ മുൻവശം പൂർണമായും തകർന്നു.
ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്‌ടം
ചാലിയാർ പഞ്ചായത്തിലെ എളമ്പിലാക്കോട് പുതിയ പറമ്പിൽ ആയിശാബിയുടെ വീടിന് മുകളിലാണ് മുറ്റത്ത് നിന്നിരുന്ന മാവ് കാറ്റിൽ മറിഞ്ഞ് വീണത്. വീടിൻ്റെ മുൻവശം പൂർണമായും തകർന്നു.
ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്‌ടം
എടക്കരയിൽ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞുവീണ് വീട് തകര്‍ന്നു. ആളപായമില്ല. പോത്തുകല്‍ പൊട്ടിയിലെ ഷംസുദ്ദീന്‍ എന്ന കുഞ്ഞുട്ടിയുടെ വീടാണ് തകര്‍ന്നത്. വീടിൻ്റെ മേല്‍ക്കൂര തകര്‍ന്നു.