മലപ്പുറം: കെജ്‌രിവാളിന് വീഴ്‌ചപറ്റിയെന്ന് എഎപി മുൻ സംസ്ഥാന കൺവീനർ സി.ആർ നീലകണ്‌ഠൻ. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും കലാപ സ്ഥലങ്ങൾ സന്ദർശിക്കാൻ കെജ്‌രിവാൾ തയ്യാറായിട്ടില്ലെന്നും നീലകണ്‌ഠൻ പറഞ്ഞു.
കെജ്‌രിവാളിന് വീഴ്‌ചറ്റിയെന്ന് സി.ആർ നീലകണ്‌ഠൻ - Kejriwal
സംഘർഷങ്ങളുടെ ധാർമികമായ ഉത്തരവാദിത്തം കെജ്‌രിവാളിനുണ്ടെന്നും സി.ആർ നീലകണ്‌ഠൻ ആരോപിച്ചു.
കെജ്‌രിവാളിന് വീഴ്‌ചറ്റിയെന്ന് സി.ആർ നീലകണ്‌ഠൻ
സംഘർഷങ്ങളുടെ ധാർമികമായ ഉത്തരവാദിത്തം കെജ്‌രിവാളിനുണ്ട്. ജാമിയ മിലിയയിൽ സംഘർഷം ഉണ്ടായപ്പോഴും മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചിട്ടില്ല. രാജ്‌ഘട്ടിൽപോയി പ്രാർത്ഥന നടത്തി പ്രശ്‌നം അവസാനിപ്പിക്കാൻ കെജ്‌രിവാൾ ഗാന്ധിയല്ലെന്നും സി.ആർ നീലകണ്‌ഠൻ കൂട്ടിച്ചേർത്തു.