കേരളം

kerala

ETV Bharat / state

എടക്കര ടൗണില്‍ സായാഹ്ന സത്യഗ്രഹം നടന്നു

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം നടത്തിയത്

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനം  സി.പി.എം  എടക്കര  സായാഹ്ന സത്യഗ്രഹം  CPM\  satyagraha  Edakara  Azhikodan  Raghavan Martyrs' Day
എടക്കര ടൗണില്‍ സായാഹ്ന സത്യഗ്രഹം നടന്നു

By

Published : Sep 25, 2020, 4:10 AM IST

മലപ്പുറം:അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കര ടൗണില്‍ സായാഹ്ന സത്യഗ്രഹം നടത്തി. ജില്ല കമ്മിറ്റിയംഗം ബി.മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, പി. മോഹനന്‍, എം.ആര്‍. ജയചന്ദ്രന്‍, അഡ്വ.യു. ഗിരീഷ് കുമാര്‍, ഇ.എ. സുകു, എം. സുകുമാരന്‍, എ.ടി. റെജി, പി.ടി. ഉഷ, പി. ഷെബീര്‍, വി.കെ. ഷാനവാസ്, ബഷീര്‍ ചുങ്കത്തറ, എം.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

എടക്കര ടൗണില്‍ സായാഹ്ന സത്യഗ്രഹം നടന്നു

ABOUT THE AUTHOR

...view details