കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 3,278 പേർക്ക് കൂടി കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 32.28 - മരണം

1,912 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,37,523 ആയി.

മലപ്പുറം  കൊവിഡ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  സമ്പർക്കത്തിലൂടെയാണ് രോഗബാധ  മരണം  covid update malappuram
മലപ്പുറത്ത് 3,278 പേർക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.28

By

Published : May 3, 2021, 7:41 PM IST

മലപ്പുറം: മലപ്പുറത്ത് ഇന്ന് 3,278 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.28 ശതമാനമായി. 1,912 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,37,523 ആയി.

3,029 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നിലവിൽ 39,316 ചികിത്സയിലാണ്. ജില്ലയിലെ ആകെ മരണം 692 ആയി. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 142 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 58,264 പേർ നിലവിൽ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details