കേരളം

kerala

ETV Bharat / state

കൊണ്ടോട്ടിയിൽ നൈറ്റ് കർഫ്യൂ; മഞ്ചേരിയിൽ കർശന നിയന്ത്രണം - malappuram covid

രണ്ട് അഭിഭാഷകര്‍ക്കും ക്ലര്‍ക്കിനും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി കോടതിയില്‍ നിയന്ത്രണം കര്‍ശനമാക്കി.

മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങൾ  കൊവിഡ് മലപ്പുറം  malappuram covid  covid malappuram
കൊണ്ടോട്ടി

By

Published : Aug 3, 2020, 4:47 PM IST

മലപ്പുറം:കൊണ്ടോട്ടിയില്‍ സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങൾ കർശനമാക്കും. രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ നൈറ്റ് കര്‍ഫ്യൂ നിലനില്‍ക്കും. താലൂക്ക് പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങിക്കാന്‍ പോവുന്നവര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കരുതണം. അതേസമയം രണ്ട് അഭിഭാഷകര്‍ക്കും ക്ലര്‍ക്കിനും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി കോടതിയില്‍ നിയന്ത്രണം കര്‍ശനമാക്കി. കോടതി വളപ്പിലേക്കുള്ള പ്രവേശനം ജുഡീഷ്യല്‍ ഓഫീസേഴ്‌സിനും ഉദ്യോഗസ്ഥര്‍ക്കുമായി പരിമിതപ്പെടുത്തി. കേസ് നടപടികള്‍ ഓണ്‍ലൈന്‍ മുഖേന ആയിരിക്കും.

ABOUT THE AUTHOR

...view details