കേരളം

kerala

ETV Bharat / state

പൂക്കോട്ടുംപാടം സ്വദേശി കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു - COVID DEATH SAUDI

പെരുഞ്ചൂർ സ്വദേശി അബ്‌ദുറഹ്‌മാനാണ് (55) മരിച്ചത്.

മലപ്പുറം  പൂക്കോട്ടുംപാടം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു  കൊവിഡ് മരണം  പെരുഞ്ചൂർ സ്വദേശി അബ്‌ദുറഹ്‌മാൻ  COVID DEATH  COVID 19  COVID DEATH SAUDI  MALAPPURAM
പൂക്കോട്ടുംപാടം സ്വദേശി കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു

By

Published : Aug 20, 2020, 7:18 PM IST

മലപ്പുറം:പൂക്കോട്ടുംപാടം സ്വദേശി കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു. പെരുഞ്ചൂർ സ്വദേശി അബ്‌ദുറഹ്‌മാനാണ് (55) മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 20 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ABOUT THE AUTHOR

...view details