സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി - malappuram latest news
തിരൂരങ്ങാടി സ്വദേശി അബ്‌ദുൾ ഖാദറാണ് മരിച്ചത്
കൊവിഡ് മരണം
മലപ്പുറം:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്‌ദുൾ ഖാദർ (71) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Last Updated : Jul 26, 2020, 10:27 AM IST