മലപ്പുറം:ജില്ലയില്‍ 513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 465 പേര്‍ രോഗമുക്തരായി. 493 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
മലപ്പുറത്ത് 513 പേര്‍ക്ക് കൂടി കൊവിഡ്; 465 പേര്‍ രോഗമുക്തരായി - 465 പേര്‍ രോഗമുക്തരായി
മലപ്പുറത്ത് 513 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 465 പേര്‍ രോഗമുക്തരായി. 493 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മലപ്പുറത്ത് 513 പേര്‍ക്ക് കൂടി കൊവിഡ്; 465 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇന്ന് രോഗമുക്തരായ 465 പേരുള്‍പ്പടെ 82,788 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. 70,555 പേരാണ് വീടുകളിലും മറ്റുമായി ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 461 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.