കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്: മമ്പാട് പഞ്ചായത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു - Mampad panchayat

വാര്‍ഡ് മെമ്പര്‍മാര്‍ക്കും കുടുബശ്രീ പ്രവർത്തകർക്കുമാണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്

കൊറോണ വൈറസ് ബാധ  മലപ്പുറം  മമ്പാട് പഞ്ചായത്ത്  Awareness class was organized  Mampad panchayat  Coronation virus
കൊറോണ വൈറസ്: മമ്പാട് പഞ്ചായത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

By

Published : Feb 2, 2020, 7:12 AM IST

മലപ്പുറം:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരികരിച്ച സാഹചര്യത്തിൽ മമ്പാട് പഞ്ചായത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍ക്കും കുടുബശ്രീ പ്രവർത്തകർക്കുമാണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല പരിപാടി ഉൽഘാടനം ചെയ്തു.

മുന്‍വര്‍ഷങ്ങളിലെ പ്രളയങ്ങളുടെ അനുഭവത്തില്‍ നിന്നും മഴയ്ക്ക് മുമ്പേ പ്രളയബാധിത പ്രദേശങ്ങളില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങണമെന്നും ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details