കേരളം

kerala

ETV Bharat / state

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി അപലപനീയം: കെ ടി ജലീല്‍ - മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി അപലപനീയം

ജനാധിപത്യവിരുദ്ധമായ നടപടികളും നിലപാടുകളുമാണ് അധികാരികള്‍ സ്വീകരിക്കുന്നത്

Condemn police action against journalists  KT Jaleel  മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി അപലപനീയം  കെ ടി ജലീല്‍
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി അപലപനീയം; കെ ടി ജലീല്‍

By

Published : Dec 20, 2019, 7:10 PM IST

Updated : Dec 20, 2019, 7:57 PM IST

മലപ്പുറം:മംഗളുരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി അപലപനീയമെന്ന് മന്ത്രി ഡോ.കെ ടി ജലീല്‍. ജനാധിപത്യവിരുദ്ധമായ നടപടികളും നിലപാടുകളുമാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന സർക്കാരുകളും പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി അപലപനീയം: കെ ടി ജലീല്‍
Last Updated : Dec 20, 2019, 7:57 PM IST

ABOUT THE AUTHOR

...view details