കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് മുസ്‌ലിം ലീഗ് - പിണറായി വിജയനെതിരെ കുഞ്ഞാലിക്കുട്ടി

സ്വർണക്കടത്തിലെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും ധാർമികതയുടെ പേരിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

CM should resign says Muslim league  CM should resign says PK kunjhalikutty  മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുസ്ലീം ലീഗ്  പിണറായി വിജയൻ രാജിവെക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി  Muslim league against CM  പിണറായി വിജയനെതിരെ കുഞ്ഞാലിക്കുട്ടി  sivashankar arrest
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുസ്ലീം ലീഗ്

By

Published : Oct 29, 2020, 3:24 PM IST

മലപ്പുറം: എം ശിവശങ്കറിന്‍റെ അറസ്റ്റ് ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് മുസ്‌ലിം ലീഗ്. യുഡിഎഫിന്‍റെ ആവശ്യവും ഇതു തന്നെയാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഓരോ ദിവസവും വരുന്ന മൊഴികൾ. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്വർണക്കടത്തിലെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും ധാർമികതയുടെ പേരിലാണ് മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിക്കായി കൂടുതൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുസ്ലീം ലീഗ്

ABOUT THE AUTHOR

...view details