കേരളം

kerala

ETV Bharat / state

പൗരത്വ പ്രതിഷേധം: വണ്ടൂരില്‍ റാലി സംഘടിപ്പിച്ചു - വണ്ടൂർ പൗരാവലി

വണ്ടൂർ അൽഫുർഖാൻ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി വണ്ടൂർ വി എം സി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു

Citizen protests: vandoor citizen rally held  പൗരത്വ പ്രതിഷേധം: വണ്ടൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു  വണ്ടൂർ പൗരാവലി  vandoor citizen rally
പൗരത്വ പ്രതിഷേധം: വണ്ടൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

By

Published : Jan 22, 2020, 2:34 AM IST

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് വണ്ടൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വണ്ടൂർ അൽഫുർഖാൻ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി വണ്ടൂർ വി എം സി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. കുട്ടികളും മുതിർന്നവരും സ്ത്രീകളുമടക്കം ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്.

പൗരത്വ പ്രതിഷേധം: വണ്ടൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

ABOUT THE AUTHOR

...view details