മലപ്പുറം: തിരൂരിൽ അയൽവാസികളായ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കാവുങ്ങല്‍ പറമ്പില്‍ നൗഷാദ്-രജില ദമ്പതികളുടെ മകൻ അമന്‍ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ്-റഹിയാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റിയ (4) എന്നീ കുരുന്നുകളാണ് വീടിന് സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്. ഇന്ന് (ഒക്‌ടോബർ 25) ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
കുളത്തിൽ വീണ് അപകടം; തിരൂരിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു - കുട്ടികളുടെ മൃതദേഹം കണ്ടെത്തി
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ കുളത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
![കുളത്തിൽ വീണ് അപകടം; തിരൂരിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു children drowned in pond children drowned in tirur children fell into pond malappuram tirur accident കുളത്തിൽ വീണ് അപകടം തിരൂരിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു കുട്ടികൾ മുങ്ങിമരിച്ചു കുളത്തിൽ മുങ്ങിമരിച്ചു കുളത്തില്‍ വീണ് മരിച്ചു കുട്ടികളുടെ മൃതദേഹം കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16780085-thumbnail-3x2-.jpeg)
കുളത്തിൽ വീണ് അപകടം; തിരൂരിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുളത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.