കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്‌ഡ്‌ - kerala news

എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും സംഘം പരിശോധിക്കുന്നുണ്ട്

CBI raid- Karipur airport  കരിപ്പൂർ വിമാനത്താവളം  സിബിഐ റെയ്‌ഡ്‌  കേരള വാർത്ത  സിബിഐ റെയ്‌ഡ്‌ വാർത്ത  മലപ്പുറം വാർത്ത  malappuram news  kerala news  cbi raid news
കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്‌ഡ്‌

By

Published : Jan 12, 2021, 9:29 AM IST

Updated : Jan 12, 2021, 10:46 AM IST

മലപ്പുറം:സ്വർണ കടത്തിന്‍റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്‌ഡ്. എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. സിബിഐ എറണാകുളം യൂണിറ്റാണ്‌ പരിശോധന നടത്തുന്നത്‌.

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്‌ഡ്‌

പുലർച്ചയോടെയാണ് സിബിഐ സംഘം വിമാനത്താവളത്തിലെത്തിയത്‌. റെയ്‌ഡ് പുരോഗമിക്കുകയാണ്‌.

Last Updated : Jan 12, 2021, 10:46 AM IST

ABOUT THE AUTHOR

...view details