മഞ്ചേരിയിൽ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ - കഞ്ചാവ്
അനസ് സി.കെ (28), മുഹമ്മദ് മുബഷിർ കെ.സി (24) എന്നിവരാണ് 13 കിലോ കഞ്ചാവുമായി പിടിയിലായത്
മഞ്ചേരിയിൽ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ
മലപ്പുറം:മഞ്ചേരിയിൽ എക്‌സൈസിൻ്റെ കഞ്ചാവ് വേട്ട. എക്‌സൈസ് നടത്തിയ പരിശോധനയിൽ 13 കിലോ കഞ്ചാവുമായി ഏറനാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ. അനസ് സി.കെ (28), മുഹമ്മദ് മുബഷിർ കെ.സി (24) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും ഇരുചക്ര വാഹനവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.