മലപ്പുറം: തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 230 കിലോ കഞ്ചാവുമായി മൂന്നു പേർ പൊലീസ് പിടിയിലായി. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വദേശി ബിനേഷ്, തൃശൂർ സ്വദേശി ബിനീത് എന്നിവരാണ് പിടിയിലായത്.
തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ - കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വദേശി ബിനേഷ്, തൃശൂർ സ്വദേശി ബിനീത് എന്നിവരാണ് പിടിയിലായത്.

തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്താൻ ശമിച്ച കഞ്ചാവ് ചമ്രവട്ടം നരിപറമ്പിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
Also read:ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നൽകി ഭർത്താവ്; ഉന്നയിച്ചത് കടുത്ത ആരോപണങ്ങൾ
Last Updated : Sep 3, 2021, 3:41 PM IST