മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിച്ച് ലിസ്റ്റില്‍ മുന്‍ഗണനയിലുള്ള ഡോ. ജയപ്രകാശിനെ വിസിയായി നിമിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധവുമായി ബി.എസ്.പി. സര്‍വകലാശാല കവാടത്തിന് മുന്നില്‍ നടന്ന സമരം മുന്‍ ജോയിന്‍റ് രജിസ്ട്രാര്‍ എം.കെ പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം അട്ടിമറിക്കാന്‍ നീക്കമെന്ന് ബി.എസ്.പി - കാലിക്കറ്റ് സര്‍വകലാശാല
ദളിത് വിഭാഗങ്ങളോടുള്ള അയിത്തം അവസാനിപ്പിച്ച് യോഗ്യതിയില്‍ മുന്നിലുള്ള ഡോ ജയപ്രകാശിനെ വിസിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.എസ്.പി ജില്ല് പ്രസിഡന്‍റ് ടി നന്ദകുമാര്‍ ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം അട്ടിമറിക്കാന്‍ നീക്കം; ബി.എസ്.പി
ഡോ.ജയപ്രകാശിനെ വിസിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. ദളിത് വിഭാഗങ്ങളോടുള്ള അയിത്തം അവസാനിപ്പിച്ച് യോഗ്യതിയില്‍ മുന്നിലുള്ള ഡോ ജയപ്രകാശിനെ വിസിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.എസ്.പി ജില്ല് പ്രസിഡന്‍റ് ടി നന്ദകുമാര്‍ ആവശ്യപ്പെട്ടു.