മരണപ്പെട്ടവരുടെ ലഭ്യമായ വിവരം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 5, കോഴിക്കോട് മിംസില്‍ 3, കൊണ്ടോട്ടി മെഴ്‌സി ഹോസ്പിറ്റലില്‍ 3, കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ 2, കോഴിക്കോട് ബേബി 2, റെഡ് ക്രസന്റ് ഫറോക്ക് 1, മഞ്ചേരി മെഡിക്കല്‍ കോളജ് 1, എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്.
കോഴിക്കോട് മെഡിക്കല്‍ കോളജ്
1-സഹീര്‍ സയീദ് (38) തിരൂര്‍
2-മുഹമ്മദ് റിയാസ് (23) പാലക്കാട്
3-45 വയസുള്ള സ്ത്രീ
4-55 വയസുള്ള സ്ത്രീ
5-ഒന്നര വയസുള്ള കുട്ടി
കോഴിക്കോട് മിംസ് ആശുപത്രി
1-ദീപക്
2-അഖിലേഷ്
3-വിവരം ലഭ്യമായിട്ടില്ല
ബേബി മെമ്മോറിയല്‍ ആശുപത്രി
1-ഷറഫൂദ്ദീന്‍
2-രാജീവന്‍
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍
കോഴിക്കോട് മിംസ് ആശുപത്രി
റിനീഷ് (32),അമീന (21)ഇന്‍ഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാന്‍ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്‌റിന്‍, താഹിറ (46), നൗഫല്‍, ഇഷല്‍ (16). ബിഷന്‍, ആമിന, താജിന (ഗര്‍ഭിണി),സൗക്കീന്‍ (50), ഹാദിയ (7), അഫ്‌സല്‍ മാളിയേക്കല്‍, നാജിയ ചങ്ങരംകുളം, യദുദേവ് (9)ബിലാല്‍ (6), ഹിസ (10),വാഹിബ, ഹിഷാം
കൊണ്ടോട്ടി റിലീഫ് ആശുപത്രി
റബീഹ എടപ്പാള്‍, സൈഫുദ്ദീന്‍ കൊടുവള്ളി, ശ്രീമണികണ്ഠന്‍ പാലക്കാട്, ഹരീന്ദ്രന്‍ തലശ്ശേരി, ബഷീര്‍ വടക്കാഞ്ചേരി, അജ്മല്‍ റോഷന്‍ നിലമ്പൂര്‍, നിസാമുദ്ദീന്‍ മഞ്ചേരി, ശരീഫ തോട്ടുമുക്കം, ഉമ്മുകുല്‍സു കാടാമ്പുഴ, അഷ്‌റഫ് കുറ്റ്യാടി, മുഹമ്മദ് ഷാഹിം മലപ്പുറം, അര്‍ജുന്‍ വടകര, ജിബിന്‍ വടകര, ഷാമില്‍, രേഷ്മ, ഷംസുദ്ദീന്‍ വാഴക്കാട്, മുഹമ്മദ് അബി, സുധീര്‍, റോഷന്‍ നിലമ്പൂര്‍, നിസാം ചെമ്പ്രശ്ശേരി, ഫൈസല്‍, ഫിദാന്‍, രേഷ്മ, മുഹമ്മദ് ഷഹീം, അബ്ദുള്‍ റഫീഖ് ആന്‍ഡ് ഫാമിലി.
കോട്ടയ്ക്കല്‍ മിംസ്
അഷ്‌റഫ് 45 പാലേരി കോഴിക്കോട്, ജാസിര്‍ 29, തുപ്പത്ത്, കല്‍പകഞ്ചേരി, മുഹമ്മദ് ഷഹീന്‍ പുത്തല്‍ പീടിയേക്കല്‍, നന്നമുക്ക്, മുഹമ്മദ് ആഷിഖ് പുത്തന്‍ പീടിയേക്കല്‍, നന്നമുക്ക്.
കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രി
കുഴിക്കാട്ട് അബ്ദുല്‍ കരീം മയ്യേരിച്ചിറ, മണ്ടായപ്പുറത്ത് നിഹ്മത്തുള്ള, കരിപറമ്പ്, ചെമ്മാട്.
പെരിന്തല്‍മണ്ണ അല്‍ ഷിഫ
എന്‍.പി. ഖൈറുന്നീസ, സിയാദ്, കുഞ്ഞിമുഹമ്മദ് പരപ്പനങ്ങാടി ചെട്ടിപ്പടി.