മലപ്പുറം: പൗരത്വ നിയമത്തിനെതിരായി മുസ്‌ലിം ലീഗിന്‍റെ നിയമ പോരാട്ടം ഏത് അറ്റം വരെയും പോകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി. കൊവിഡിന്‍റെ മറവില്‍ പൗരത്വ ഭേദഗതി നിയമത്തെ വളഞ്ഞ വഴിയിലൂടെ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുറന്നു കാണിക്കുകയാണ് മുസ്‌ലിം ലീഗ് പുതിയ കേസിലൂടെ ലക്ഷ്യമിടുന്നത്.
പൗരത്വ നിയമം; നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ് - നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ്
കൊവിഡിന്‍റെ മറവില്‍ പൗരത്വ ഭേദഗതി നിയമത്തെ വളഞ്ഞ വഴിയിലൂടെ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുറന്നു കാണിക്കുകയാണ് മുസ്‌ലിം ലീഗ് പുതിയ കേസിലൂടെ ലക്ഷ്യമിടുന്നത്.
![പൗരത്വ നിയമം; നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ് CAA Muslim league willapproach the court said E T Muhammad Basheer CAA Muslim league E T Muhammad Basheer പൗരത്വ നിയമം; നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ് പൗരത്വ നിയമം നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ് മുസ്ലീംലീഗ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11976417-206-11976417-1622541143530.jpg)
പൗരത്വ നിയമം; നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ്
പൗരത്വ നിയമം; നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ്
Read also.....പൗരത്വ നിയമം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രീം കോടതി മുൻപാകെയുള്ള കേസ് തീർപ്പാകുന്നത് വരെ ഇപ്പോൾ ഇറക്കിയിട്ടുള്ള പുതിയ ഉത്തരവുമായി സർക്കാർ മുന്നോട്ടു പോകുന്നതിനെ തടയണമെന്നതാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.