കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു - malappuram accident

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു.

ബസും ലോറിയും കൂട്ടിയിടിച്ചു  മലപ്പുറം അപകടം  മലപ്പുറം വാര്‍ത്ത  bus lorry accident  malappuram accident  malappram latest news
മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

By

Published : Jan 17, 2020, 2:38 PM IST

മലപ്പുറം: മേൽമുറിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി കെ.വെള്ളയാണ് മരിച്ചത്. പതിനഞ്ചുപേർക്ക് പരിക്കേറ്റു. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു.

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചു. ബസിന്‍റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ABOUT THE AUTHOR

...view details