മലപ്പുറം: തെരുവിൽ അന്തിയുറങ്ങുന്നവർക്കും, അഥിതിതൊഴിലാളികൾക്കും ദിവസവും ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ. ലോക്‌ഡൗണിൻ്റെ സമയത്ത് ആരും ഭക്ഷണവും വെള്ളവും ലഭിക്കാതെ പ്രയാസപെടരുതെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടെന്നും ഇത് തുടരുമെന്നും യുവാക്കൾ പറയുന്നു.
ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ - അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ
ഏറെ പ്രായമായവരും, രോഗികളുമായ ധാരാളംപേർ തെരുവിൽ അന്തിയുറങ്ങുന്നവരാണെന്ന് അറിയാമായതുകൊണ്ടാണ് ഇത്തരം സംരംഭത്തിന് തുടക്കമാവാൻ പ്രേരണയായതെന്ന് പ്രവർത്തകർ പറയുന്നു
![ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ block-committee-volunteers food-distribution angadipuram അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ല്ലോക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6662174-163-6662174-1586006338112.jpg)
ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ
ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ
ഏറെ പ്രായമായവരും, രോഗികളുമായ ധാരാളംപേർ തെരുവിൽ അന്തിയുറങ്ങുന്നവരാണെന്ന് അറിയാമായതുകൊണ്ടാണ് ഇത്തരം സംരംഭത്തിന് തുടക്കമാവാൻ പ്രേരണയായതെന്ന് ഇവർ പറയുന്നു.
പഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചൻ വഴി മുഴുവൻ പേർക്കും ആവശ്യത്തിന് വേണ്ട ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും യുവാക്കൾ ആരോപിച്ചു.