മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി നേതാവ് ഇ.ശ്രീധരന്. പദ്ധതിയുടെ ബുദ്ധിമുട്ടുകള്‍ റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആര്‍ പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ഇ.ശ്രീധരൻ.
സില്‍വര്‍ ലൈന്‍: സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇ.ശ്രീധരന്
പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണെന്ന് ഇ.ശ്രീധരൻ ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം: ഇ.ശ്രീധരന്
ഡിപിആറില്‍ പറഞ്ഞ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ല. പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണെന്നും ഇ.ശ്രീധരൻ ആരോപിച്ചു.
Also Read: K RAIL PROTEST | പ്രതിഷേധം ശക്തം; സംസ്ഥാനത്ത് കെ - റെയില്‍ സര്‍വേ നടപടികള്‍ നിർത്തി വച്ചു