കേരളം

kerala

ETV Bharat / state

ബിജെപി ഗൃഹ സമ്പർക്ക പ്രചരണം; പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

വഴിക്കടവ് പഞ്ചായത്തിൽ മൊടപ്പൊയ്കയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ബിജെപി ഗൃഹ സമ്പർക്ക പ്രചരണം; പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു  ബിജെപി ഗൃഹ സംമ്പർക്ക പ്രചരണം  BJP campaign for Citizen Amendment Act  Citizen Amendment Act
ബിജെപി ഗൃഹ സമ്പർക്ക പ്രചരണം

By

Published : Jan 6, 2020, 11:51 PM IST

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ ചുറ്റിപറ്റിയുള്ള തെറ്റിദ്ധാരണകൾ നീക്കം ചെയ്യുന്നതിനായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക പ്രചരണത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. വഴിക്കടവ് പഞ്ചായത്തിൽ മൊടപ്പൊയ്കയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അജേഷ് ബാബു മാതിരപ്പള്ളിൽ, അരുൺ അമ്പല പറമ്പിൽ, ശ്രീജേഷ് മുകുന്ദൻ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.

ABOUT THE AUTHOR

...view details