ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - one died in vandoor
വണ്ടൂർ നിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം

വിശ്വജിത്ത്
മലപ്പുറം: വണ്ടൂരിൽ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാളികാവ് സ്വദേശി കടവത്തുപറമ്പ് വിശ്വജിത്ത് (26) ആണ് മരിച്ചത്. വാണിയമ്പലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് ഇതേ ദിശയിൽ വന്ന ടിപ്പർ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ വണ്ടൂർ നിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Last Updated : Nov 24, 2019, 6:32 PM IST