മലപ്പുറം: പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ. നിലവിൽ വ്യാപാരികൾ കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്തിയതോടെ ചെറുകിട കർഷകർ പട്ടിണിയിലേക്ക് നീങ്ങുകയാണ്. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
കാർഷിക മേഖല പ്രതിസന്ധിയിൽ; കർഷകർ പട്ടിണിയിലേക്ക് - പട്ടിണി
വ്യാപാരികൾ കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്തിയതോടെ ചെറുകിട കർഷകർ പട്ടിണിയിലേക്ക് നീങ്ങുന്നു.
കാർഷിക മേഖല പ്രതിസന്ധിയിൽ;കർഷകർ പട്ടിണിയിലേക്ക്
വാങ്ങാൻ അളില്ലാതെ നേന്ത്ര വാഴ അടക്കമുള്ളവ തോട്ടങ്ങളിൽ നശിക്കുകയാണ്. കർഷകർക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അടിയന്തരമായി ധനസഹായം നല്‍കണമെന്നും ആവശ്യമുണ്ട്.