മലപ്പുറം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എടക്കരയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി. നഗരത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
കൊവിഡ് വ്യാപനം: എടക്കരയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി - ബിവറേജസ് ഔട്ട്‌ലെറ്റ്
ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
കൊവിഡ് വ്യാപനത്തിൽ മലപ്പുറത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി
ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ഇടപാടുകള്‍ നടത്തിയവരും ബാര്‍ബര്‍ ഷോപ്പുകളില്‍ പോയവരും ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് സ്വയം ക്വാറന്‍റൈനില്‍ പോകണമെന്നും അത് രോഗവ്യപനം തടയാന്‍ സഹായിക്കുമെന്നും എടക്കര പൊലീസ് ഇന്‍സ്‌പെക്‌ടർ മനോജ് പറയറ്റ പറഞ്ഞു.