കേരളം

kerala

ETV Bharat / state

തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടി - Awareness Program news

വ്യാഴാഴ്ച്ച ബോധവൽക്കര പരിപാടി നടത്തുന്നത് കെഎസ്ഇബി നേതൃത്വത്തില്‍

ബോധവൽക്കരണം

By

Published : Nov 14, 2019, 3:00 AM IST

മലപ്പുറം:നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി നടത്താനൊരുങ്ങി കെഎസ്ഇബി. കൊണ്ടോട്ടി ഡിവിഷൻ ഇലക്ടിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച ബോധവല്‍ക്കരണ പരിപാടി നടക്കുക. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജാഫർ ക്ലാസെടുക്കും. ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ വരുന്ന ഇലക്ട്രീഷ്യന്മാർ, പന്തൽ പണിക്കാർ, വെൽഡിംഗ് ജോലിക്കാർ, ഫാബ്രിക്കേഷൻ ജോലിക്കാർ, കെട്ടിട നിർമ്മാണ ജോലിക്കാർ, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details