മലപ്പുറം: മമ്പാട് പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വർധിച്ച് വരുന്ന ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍റെ ഭാഗമായി മമ്പാട് റഹ്മാനിയ്യ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് പള്ളിക്കുന്നിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ലഹരി വര്‍ജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു - മമ്പാട് റഹ്മാനിയ്യ എന്‍എസ്എസ് വളണ്ടിയേഴ്‌സ്
എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഹരികുമാർ, പ്രിസൈഡിങ് ഓഫീസർ ശങ്കരനാരായണൻ, ജിഷിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![ലഹരി വര്‍ജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു ലഹരി വര്‍ജനം ബോധവല്‍ക്കരണ പരിപാടി awareness campaign over drug useage ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം മമ്പാട് റഹ്മാനിയ്യ എന്‍എസ്എസ് വളണ്ടിയേഴ്‌സ് ലഹരി ഉപയോഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5681468-thumbnail-3x2-malappuram.jpg)
ലഹരി വര്‍ജനം
ലഹരി വര്‍ജനം: മമ്പാട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഹരികുമാർ, പ്രിസൈഡിങ് ഓഫീസർ ശങ്കരനാരായണൻ, ജിഷിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മമ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർ പേർസൺ ഉമൈമത്ത്, അഡ്വ. ശരീഫ് , അധ്യാപകരായ അമീർ, റുക്‌സാന, ആശിഫ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.