കേരളം

kerala

ETV Bharat / state

പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പ്രതിരോധ മരുന്ന് വിതരണം നടത്തി - പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും

ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായാണ് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും മരുന്ന് വിതരണം നടത്തിയത്.

പ്രതിരോധ മരുന്ന്  വിതരണം നടത്തി  പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും  ഭാരതീയ ചികിത്സാ വകുപ്പ്
പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പ്രതിരോധ മരുന്ന് വിതരണം നടത്തി

By

Published : Mar 30, 2020, 9:30 PM IST

Updated : Mar 30, 2020, 9:47 PM IST

മലപ്പുറം: കൊവിഡ്-19 മുൻകരുതലൽ ഭാഗമായി ആയുർവേദ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകളുടെ വിതരണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായാണ് മാധ്യമപ്രവർത്തകർക്കും മരുന്ന് വിതരണം നടത്തിയത്. മലപ്പുറം പൊലീസ് സ്റ്റേഷനില്‍, സിഐ പ്രേംജിത്ത് മരുന്നുകൾ ഏറ്റുവാങ്ങി.

പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പ്രതിരോധ മരുന്ന് വിതരണം നടത്തി
Last Updated : Mar 30, 2020, 9:47 PM IST

ABOUT THE AUTHOR

...view details