കേരളം

kerala

ETV Bharat / state

മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് എ ഡി ജി പി - Malappuram lockdown

കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടിയതെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ADGP to tighten control in Malappuram  മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് എ ഡി ജി പി  കൊവിഡ് വ്യാപനം  കൊവിഡ് വ്യാപനം ഗുരുതരം  Malappuram lockdown  kerala police
മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് എ ഡി ജി പി

By

Published : May 23, 2021, 4:50 PM IST

മലപ്പുറം :കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് എ ഡി ജി പി വിജയ് സാഖറെ. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Also Read:കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നു

എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പരിശോധനകൾ.

മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് എ ഡി ജി പി

ABOUT THE AUTHOR

...view details