കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു - ചുങ്കത്തറ എടമല

മിനിലോറി ഡ്രൈവർ ചാത്തമുണ്ട സ്വദേശി മുത്തലിബിന് ഗുരുതരമായ പരിക്ക്

മലപ്പുറത്ത് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

By

Published : Nov 18, 2019, 3:21 PM IST

മലപ്പുറം: ചുങ്കത്തറ എടമല പെട്രോൾ പമ്പിന് സമീപം ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർ ചാത്തമുണ്ട സ്വദേശി മുത്തലിബിന് ഗുരുതരമായി പരിക്കേറ്റു. മുത്തലിബിനെ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ABOUT THE AUTHOR

...view details