കേരളം

kerala

ETV Bharat / state

സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടത് പരാതിക്കാരി ആവശ്യപ്പെട്ടതിനാൽ: എ വിജയരാഘവന്‍

സോളാർ കേസിലും നിയമം അതിന്‍റെ വഴിക്ക് എന്ന നിലപാടാണ് സ്വീകരിച്ചതെന്നും പെരിയ കേസിലും ശരിയായ അന്വേഷണം പൊലീസ് നടത്തിയെന്നും വിജയരാഘവന്‍.

a vijayaraghavan  എ വിജയരാഘവന്‍  സോളാര്‍ പീഡനക്കേസ്  cbi probe in solar case  മലപ്പുറം  സരിത എസ് നായർ  സോളാർ കേസ്  Solar case  saritha S nair
സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടത് പരാതിക്കാരി ആവശ്യപ്പെട്ടതിനാൽ; എ വിജയരാഘവന്‍

By

Published : Jan 25, 2021, 8:26 AM IST

Updated : Jan 25, 2021, 8:52 AM IST

മലപ്പുറം:സോളാര്‍ കേസ് സിബിഐക്ക് വിട്ടതിലും കോൺഗ്രസിന്‍റെ പ്രതികരണത്തിലും മറുപടിയുമായി എ വിജയരാഘവൻ. ഇതുവരെ എന്തുകൊണ്ടാണ് നിയമ നടപടി എടുക്കാതിരുന്നത് എന്നാണ് എല്ലാവരും ചോദിച്ചിരുന്നതെന്നും ഇപ്പോൾ കോൺഗ്രസ് നടത്തുന്നത് തർക്കുത്തരമാണെന്ന് വിജയരാഘവൻ പറഞ്ഞു.

സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടത് പരാതിക്കാരി ആവശ്യപ്പെട്ടതിനാൽ: എ വിജയരാഘവന്‍

പരാതിക്കാരി ആവശ്യം ഉന്നയിച്ചപ്പോഴാണ് കേസിൽ നടപടി എടുത്തതെന്നും ഇടതുപക്ഷം തെറ്റായ സമീപനം സ്വീകരിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കൂടുതൽ വായിക്കാൻ: സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കെസി ജോസഫ്

കൂടുതൽ വായിക്കാൻ:സോളര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

സോളാർ കേസിലും നിയമം അതിന്‍റെ വഴിക്ക് എന്ന നിലപാടാണ് സ്വീകരിച്ചതെന്നും പെരിയ കേസിലും ശരിയായ അന്വേഷണം പൊലീസ് നടത്തിയിരുന്നു. ആ ഉത്തമ ബോധ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്നും വിജയരാഘവൻ പറഞ്ഞു.

കൂടുതൽ വായിക്കാൻ:സോളാർകേസ് സിബിഐക്ക്; ഇലക്ഷൻ സ്റ്റണ്ടെന്ന് പികെ കുഞ്ഞാലികുട്ടി എംപി

Last Updated : Jan 25, 2021, 8:52 AM IST

ABOUT THE AUTHOR

...view details