കേരളം

kerala

ETV Bharat / state

ആലിൻചുവട് വളവിൽ കൈവരി സ്ഥാപിച്ചു; സന്തോഷമെന്ന് നാട്ടുകാര്‍ - കടുങ്ങല്ലൂർ

16 കോടി ചെലവ് വരുന്ന റോഡ് നിർമാണത്തിന്‍റെ ഭാഗമായാണ് കൈവരി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ജീപ്പ് താഴേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റിരുന്നു.

Alinchuvad A trench was placed on the bend of the Alinchuvad trench was placed on the bend of the Alinchuva ആലിൻചുവട് കടുങ്ങല്ലൂർ കടുങ്ങല്ലൂർ റോഡ്
ആലിൻചുവട് വളവിൽ കൈവരി സ്ഥാപിച്ചു

By

Published : Mar 5, 2020, 4:54 AM IST

മലപ്പുറം:അപകടങ്ങള്‍ തുടര്‍കഥയായ ചാലിയപ്രം കടുങ്ങല്ലൂർ റോഡിലെ ആലിൻചുവട് വളവിൽ കൈവരി സ്ഥാപിച്ച സന്തോഷത്തിൽ നാട്ടുകാർ. 16 കോടി ചെലവിൽ നിര്‍മിക്കുന്ന റോഡ് നിർമാണത്തിന്‍റെ ഭാഗമായാണ് കൈവരി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ജീപ്പ് താഴേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇവിടെ സുരക്ഷാ ഭിത്തി വേണമെന്ന നാട്ടുകരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. കൈവരി സ്ഥാപിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യഷൻ മുഹമ്മദ് ബഷീർ പറഞ്ഞു.

ആലിൻചുവട് വളവിൽ കൈവരി സ്ഥാപിച്ചു; സന്തോഷമെന്ന് നാട്ടുകാര്‍

ABOUT THE AUTHOR

...view details