കേരളം

kerala

ETV Bharat / state

രക്തം ദാനം ചെയ്‌ത്‌ കവളപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാർ - രക്തദാനം

പ്രത്യേക അനുമതി വാങ്ങി പൊലീസിന്‍റെയും, ആരോഗ്യ വകുപ്പിന്‍റെയും മാർഗ നിർദേശങ്ങൾ പാലിച്ചായിരുന്നു രക്തദാനം.

മലപ്പുറം വാർത്ത  malappuram news  donating blood  രക്തദാനം  കവളപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാർ
രക്തദാനം ചെയ്‌ത്‌ കവളപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാർ

By

Published : Apr 28, 2020, 10:17 AM IST

മലപ്പുറം:കൊവിഡിനിടയിൽ സന്നദ്ധ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ കവളപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തിൽ 30 ചെറുപ്പക്കാരാണ്‌ പെരിന്തൽമണ്ണ ഗവ, ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് രക്തം നൽകാൻ എത്തിയത് .കൊവിഡിന്‍റെ പശ്ചാതലത്തിൽ പ്രത്യേക അനുമതി വാങ്ങി പൊലീസിന്‍റെയും, ആരോഗ്യ വകുപ്പിന്‍റെയും മാർഗ നിർദേശങ്ങൾ പാലിച്ചായിരുന്നു രക്തദാനം.

ABOUT THE AUTHOR

...view details