മലപ്പുറം:കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.659 ഗ്രാം തൂക്കമുള്ള 72 ലക്ഷം രൂപ വരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മുഹമ്മദ് ഫൈസൽ എന്നയാളിൽ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
കരിപ്പൂരില്‍ 72 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍ - gold hunt
പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് പിടിയിലായത്.
കരിപ്പൂരില്‍ 72 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍
ALSO READ:കാന്‍പൂരില്‍ സിക വൈറസ് പെരുകുന്നു; 66 പേര്‍ക്ക് രോഗം
കോഴിക്കോട് എയർ ഇന്‍റലിജൻസ് യൂണിറ്റാണ് പിടികൂടിയത്. ചെക്ക് ഇൻ ബാഗേജിൽ യാത്രക്കാരന്‍റെ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.