മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശിയിൽ നിന്ന് 511 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലദ്വാരത്തിലും എമർജൻസി ലാമ്പിലും വെച്ച് കടത്താനായിരുന്നു ശ്രമം. ഏകദേശം 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത് . കഴിഞ്ഞ ദിവസം ഭക്ഷണത്തിന്‍റെ രൂപത്തിൽ കടത്തിയ സ്വർണ്ണവും കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയിരുന്നു.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശിയില്‍ നിന്നും 511 ഗ്രാം സ്വര്‍ണം പിടികൂടി - സ്വര്‍ണവേട്ട
മലദ്വാരത്തിലും എമർജൻസി ലാമ്പിലും വെച്ച് കടത്താനായിരുന്നു ശ്രമം. ഏകദേശം 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിയിലായത്.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശിയില്‍ നിന്നും 511 ഗ്രാം സ്വര്‍ണം പിടികൂടി