കേരളം

kerala

By

Published : Sep 22, 2019, 11:29 PM IST

ETV Bharat / state

പിതാവിന്‍റെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

മുപ്പതിലധികം പേർ പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ മൊഴി

പീഡനം

മലപ്പുറം :ചേളാരിയിൽ പിതാവിന്‍റെ ഒത്താശയോടെ പന്ത്രണ്ടുകാരി പീഡനത്തിരയായി. മുപ്പതിലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി പരാതി നൽകിയത്. പീഡനം പിതാവിന്‍റെ സഹായത്തോടെയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details