കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി - കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി
ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടു വന്ന സ്വർണമാണ് പിടികൂടിയത്
കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ1090 ഗ്രാം സ്വർണം പിടികൂടി. സൗദി അറേബ്യയിൽ നിന്നെത്തിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മയിലാണ് സ്വർണം കൊണ്ടു വന്നത്. ക്യാപ്സ്യൂൾ രൂപത്തിലാണ് ഇയാളിൽ നിന്ന് സ്വർണം കണ്ടെത്തിയത്.