കോഴിക്കോട്:ജില്ലയിൽ സിക വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നെത്തിയ സ്ത്രീയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 17ന് ബംഗളൂരുവിൽ നിന്നെത്തിയ ഇവർ വയറുവേദന ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം ആദ്യം സംശയിച്ചത്.
ALSO READ:Kerala Rains: തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് കനത്ത മഴ