കേരളം

kerala

ETV Bharat / state

സർക്കാർ ജോലി ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർക്ക് മാത്രമായി മാറിയെന്ന് യുവമോർച്ച - യുവമോർച്ച

കാലിക്കറ്റ് സർവകലാശാലയിലും ക്രമവിരുദ്ധ നിയമനങ്ങൾ നടക്കുന്നുണ്ടെന്നും യുവമോർച്ച

Yuva Morcha  government jobs have become only for the wives of DYFIs  യുവമോർച്ച  ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർ
സർക്കാർ ജോലി ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർക്ക് മാത്രമായി മാറിയെന്ന് യുവമോർച്ച

By

Published : Feb 8, 2021, 3:31 AM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലും ക്രമവിരുദ്ധ നിയമനങ്ങൾ നടക്കുന്നുണ്ടെന്ന് യുവമോർച്ച സം. പ്രസിഡന്‍റ് ആർ. പ്രഫുൽ കൃഷ്ണ. സർക്കാർ ജോലി ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർക്ക് മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജോലി ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർക്ക് മാത്രമായി മാറിയെന്ന് യുവമോർച്ച

ABOUT THE AUTHOR

...view details