കോഴിക്കോട് :സിപിഎമ്മിനോട് ഇടഞ്ഞുനിൽക്കുന്ന ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരൻ. ചെറിയാൻ വരുന്നത് കോൺഗ്രസിന് കരുത്താകുമെന്നും നിലപാട് അദ്ദേഹം പ്രഖ്യാപിക്കട്ടെയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ചെറിയാൻ ഫിലിപ്പ് വരുന്നത് കരുത്താകും' ; കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരൻ - കെ. മുരളീധരൻ വാര്‍ത്ത
ചെറിയാന്‍ ഫിലിപ്പ് നിലപാട് പ്രഖ്യാപിക്കട്ടെയെന്ന് കെ മുരളീധരന്‍
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരൻ
Also Read:ഓര്‍മകളുടെ കൈപിടിച്ച് അച്ഛനൊപ്പം ; ഇടുക്കി അണക്കെട്ട് കാണാന്‍ തക്കുടുവെത്തി
കെ കരുണാകരനുമായി നല്ല ബന്ധം പുലർത്തിയ ആളാണ് ചെറിയാൻ, അദ്ദേഹം വരുന്നതിൽ സന്തോഷമാണുള്ളതെന്നും കെ. മുരളീധരൻ പറഞ്ഞു.