കേരളം

kerala

ETV Bharat / state

ബേപ്പൂരിൽ വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു - Beypore

നമ്പ്യാർ വീട്ടിൽ നാണുവിന്‍റെ ഭാര്യ ബേബി (68)ആണ് മരിച്ചത്‌.

clt  Voter dies  Beypore  ഹൃദയാഘാതം മൂലം മരിച്ചു
ബേപ്പൂരിൽ വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു

By

Published : Dec 14, 2020, 11:15 AM IST

കോഴിക്കോട്‌: വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു. നമ്പ്യാർ വീട്ടിൽ നാണുവിന്‍റെ ഭാര്യ ബേബി (68)ആണ് മരിച്ചത്‌. ബേപ്പൂർ എൽ .പി സ്കൂളിൽ അഞ്ചാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിന് ശേഷം ക്ഷീണം അനുഭവപ്പെട്ട് ഇവർ കുഴഞ്ഞു വീഴുകയായിരുന്നു

ABOUT THE AUTHOR

...view details