കോഴിക്കോട് :വിഷു ബംബറിന്‍റെ 10 കോടി അടിച്ചത് വടകര തിരുവള്ളൂർ സ്വദേശി ഷിജുവിന്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഷിജു. ഈ മാസം 23 ന് നറുക്കെടുത്ത LB-430240 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. നേരത്തെ മെയ് 23ന് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ആ 'ഭാഗ്യവാന്‍' വടകരയിൽ ; ഷിജുവിനെ തേടിയെത്തിയത് 10 കോടി - ആ 'ഭാഗ്യവാന്‍' വടകരയിൽ; 10 കോടിയുടെ വിഷു ബംബർ ഇനി ഷിജുവിന് സ്വന്തം
കെട്ടിട നിർമാണ തൊഴിലാളിയാണ് വടകര സ്വദേശി ഷിജു.
ആ 'ഭാഗ്യവാന്‍' വടകരയിൽ; 10 കോടിയുടെ വിഷു ബംബർ ഇനി ഷിജുവിന് സ്വന്തം