ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ; തിരക്കുകൾ ഇല്ലാതെ ക്ഷേത്രങ്ങൾ
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.
ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ
കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. കൊവിഡ് കാലമായതുകൊണ്ട് ക്ഷേത്രങ്ങളിൽ ആഘോഷങ്ങളില്ല. മിക്ക കുരുന്നുകളും ആദ്യാക്ഷര മധുരം നുണയുന്നത് വീടുകളിൽ നിന്നു തന്നെയാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.