കേരളം

kerala

ETV Bharat / state

Vegetable Price 18th October 2023 : നേരിയ വില വ്യത്യാസങ്ങളുമായി പച്ചക്കറി വിപണി ; ഇന്നത്തെ നിരക്കറിയാം - പച്ചക്കറി വില

Vegetable Price Today In Kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

Vegetable Price 18th October 2023  Vegetable Price Today In Kerala  Vegetable Price  Vegetable Price Today  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  പച്ചക്കറി
Vegetable Price 18th October 2023

By ETV Bharat Kerala Team

Published : Oct 18, 2023, 10:16 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഇന്നലത്തെ അപേക്ഷിച്ച് നേരിയ വ്യത്യാസങ്ങള്‍. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 80 രൂപയായിരുന്ന ബീന്‍സിന് 10 രൂപ വര്‍ധിച്ച് 90 രൂപയായി. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബീന്‍സിന്‍റെ വിലയില്‍ മാറ്റമില്ല. അതേസമയം കണ്ണൂരില്‍ കിലോയ്‌ക്ക് 70 രൂപയാണ് ബീന്‍സിനുള്ളത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ 140 രൂപയുള്ള ഇഞ്ചിയ്‌ക്ക് എറണാകുളത്ത് 160 രൂപയും കണ്ണൂരില്‍ 172 രൂപയും കാസര്‍കോട് 175 രൂപയുമാണ്. ഏറ്റവും വില കൂടിയ ഇനം ഇഞ്ചിയാണ്. ചെറുനാരങ്ങയ്‌ക്ക് കിലോയ്‌ക്ക് 80 രൂപ മുതല്‍ 100 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. തക്കാളിക്കാണ് ഏറ്റവും വില കുറവ്. കിലോയ്‌ക്ക് 14 രൂപ മുതല്‍ 28 രൂപ വരെയാണ് നിരക്ക് (Vegetable Price 18th October 2023).

തിരുവനന്തപുരം
തക്കാളി 28
കാരറ്റ് 45
ഏത്തക്ക 60
മത്തന്‍ 20
ബീന്‍സ് 90
ബീറ്റ്റൂട്ട് 35
കാബേജ് 30
വെണ്ട 40
കത്തിരി 60
പച്ചമുളക് 60
ഇഞ്ചി 140
വെള്ളരി 60
പടവലം 45
ചേന 70
മുരിങ്ങയ്ക്ക 70
അമരയ്ക്ക 40
ചെറുനാരങ്ങ 100
എറണാകുളം
തക്കാളി 25
പച്ചമുളക് 80
സവാള 40
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 60
പാവല്‍ 60
വെണ്ട 40
വെള്ളരി 25
വഴുതന 40
പടവലം 30
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 40
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 16
സവാള 44
ഉരുളക്കിഴങ്ങ് 30
വെണ്ട 40
മുരിങ്ങ 100
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 70
ബീൻസ് 80
വെള്ളരി 20
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 140
കൈപ്പക്ക 60
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 14
സവാള 31
ഉരുളക്കിഴങ്ങ് 29
ഇഞ്ചി 172
വഴുതന 41
മുരിങ്ങ 81
കാരറ്റ് 52
ബീറ്റ്റൂട്ട് 50
പച്ചമുളക് 61
വെള്ളരി 25
ബീൻസ് 80
കക്കിരി 35
വെണ്ട 47
കാബേജ് 27
കാസര്‍കോട്
തക്കാളി 14
സവാള 32
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 175
വഴുതന 38
മുരിങ്ങ 70
കാരറ്റ് 48
ബീറ്റ്റൂട്ട് 50
പച്ചമുളക് 55
വെള്ളരി 25
ബീൻസ് 70
കക്കിരി 28
വെണ്ട 42
കാബേജ് 25

ABOUT THE AUTHOR

...view details