Vegetable Price 15th September 2023: വലിയ മാറ്റങ്ങളില്ലാതെ പച്ചക്കറി വില, സംസ്ഥാനത്തെ ഇന്നത്തെ നിരക്കറിയാം
Vegetable price today in kerala കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
vegetable-price-15th-september-2023
Published : Sep 15, 2023, 11:11 AM IST
പച്ചക്കറി വിലയിൽ വീണ്ടും നേരിയ വില കുറവ്. എറണാകുളത്ത് പച്ചമുളകിന് 75 രൂപ തന്നെയായി തുടരുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യഥാക്രമം 50, 56, 55 എന്നിങ്ങനെയാണ് പച്ചമുളകിന്‍റെ വില. അതേസമയം സംസ്ഥാനത്ത് തക്കാളി വില കുറഞ്ഞത് സാധാരണക്കാരന് ആശ്വാസമായി. 13 മുതല്‍ 18 രൂപ വരെയാണ് വിവിധ ജില്ലകളില്‍ ഒരു കിലോ തക്കാളിക്ക് ഈടാക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ പച്ചക്കറി വില പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 18 |
പച്ചമുളക് | 75 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവൽ | 40 |
വെണ്ട | 20 |
വെള്ളരി | 20 |
വഴുതന | 20 |
പടവലം | 30 |
മുരിങ്ങ | 40 |
ബീൻസ് | 60 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 20 |
ചേന | 70 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 14 |
പച്ചമുളക് | 50 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 28 |
പയർ | 40 |
മുരിങ്ങ | 40 |
കൈപ്പക്ക | 50 |
വെണ്ട | 20 |
വെള്ളരി | 20 |
വഴുതന | 30 |
മുരിങ്ങ | 40 |
ബീൻസ് | 50 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 60 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂര്‍ | ₹ |
തക്കാളി | 14 |
സവാള | 29 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 140 |
വഴുതന | 33 |
മുരിങ്ങ | 46 |
കാരറ്റ് | 41 |
ബീറ്റ്റൂട്ട് | 52 |
പച്ചമുളക് | 56 |
വെള്ളരി | 19 |
ബീൻസ് | 61 |
കക്കിരി | 34 |
വെണ്ട | 29 |
കാബേജ് | 29 |
കാസർകോട് | ₹ |
തക്കാളി | 13 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 140 |
വഴുതന | 32 |
മുരിങ്ങ | 45 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 55 |
വെള്ളരി | 18 |
ബീന്‍സ് | 60 |
കക്കിരി | 35 |
വെണ്ട | 28 |
കാബേജ് | 28 |