കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുന്നു'; പെന്‍ഷന്‍ പ്രായം വർധിപ്പിച്ച വിഷയത്തിൽ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വി.ഡി സതീശൻ - പ്രതിപക്ഷ നേതാവ്

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വർധിപ്പിച്ച ധനവകുപ്പിന്‍റെ തീരുമാനത്തില്‍ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വിമര്‍ശനം

VD Satheesan  CM Pinarayi Vijayan  Pension issue  Opposition Leader  Chief minister  മുഖ്യമന്ത്രി  പെന്‍ഷന്‍ പ്രായം  മുഖ്യമന്ത്രിയെ വിമര്‍ശിച്ച്  സതീശൻ  പ്രതിപക്ഷ നേതാവ്  കോഴിക്കോട്
'മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുന്നു'; പെന്‍ഷന്‍ പ്രായം വർധിപ്പിച്ച വിഷയത്തിൽ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വി.ഡി സതീശൻ

By

Published : Nov 3, 2022, 3:35 PM IST

കോഴിക്കോട്: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വർധിപ്പിച്ച വിഷയത്തിൽ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെൻഷൻ പ്രായം കൂട്ടുന്ന കാര്യം ഇടതുമുന്നണിയും സിപിഎമ്മും ചർച്ച ചെയ്തില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെങ്കിൽ ആ മന്ത്രിയെ നീക്കം ചെയ്യാൻ വെല്ലുവിളിക്കുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

ABOUT THE AUTHOR

...view details